ദേശീയ പാതയിലെ റോഡരികിലെ വെള്ളക്കെട്ട് വാഹനങ്ങൾക്ക് വിനയാവുന്നു

/

കൊയിലാണ്ടി: ദേശീയ പാതയിൽ പൊയിൽക്കാവിൽ റോഡരികിലെ വെള്ളക്കെട്ട് വാഹനങ്ങൾ വിനയാവുന്നു.  ഇന്നലെ പെയ്ത മഴയിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വേഗത കുറച്ചാണ് പോകേണ്ടി വരുന്നത് ഇത് കാരണം ഗതാഗതകുരുക്കുണ്ടാകുന്നത് യാത്രകാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇന്ന് രാവിലെ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി ദേശീയപാതയുടെ പണി പുരോഗമിക്കുന്നതിൻ്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന ഓവുചാലുകൾ പുതുക്കുപണിയുന്നുണ്ടെങ്കിലും മഴ പെയ്തതോടെ നിറഞ്ഞ് കവിഞ്ഞ് റോഡിലെക്കൊഴുകുകയാണ്.

 

Leave a Reply

Your email address will not be published.