കെ ശിവരാമൻമാസ്റ്റർ അനുസ്മരണം ഇന്ന് വൈകുന്നേരം സി എച്ച് ഓഡിറ്റോറിയത്തിൽ

/

കൊയിലാണ്ടി : പ്രമുഖ കോൺഗ്രസ്സ് നേതാവും ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സഹകാരിയും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ ശിവരാമൻ മാസ്റ്ററുടെ 12ാം ചരമവാർഷികം മെയ് 20ന് നടക്കും. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ വൈകീട്ട് 4.30ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ (കെ.പി.സി.സി മുൻ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. പ്രവീൺകുമാർ (ഡി.സി.സി പ്രസിഡണ്ട്) അനുസ്മരണ പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.