ഇ.ശ്രീധരൻ മാസ്റ്ററെ അനുസ്മരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ടും, കോൺഗ്രസ്സ് നേതാവും ചേമഞ്ചേരി യുപിസ്കൂൾ മുൻ പ്രധാന അധ്യാപകനും പൂക്കാട് കലാലയം മുൻ ജനറൽ സിക്രട്ടറിയുമായിരുന്ന ഇ.ശ്രീധരൻ മാസ്റ്റുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കാലത്ത് ഒമ്പത് മണിക്ക് മാസ്റ്ററുടെ വസതിയായ ശ്രീരാജിൽ ഛായാപടത്തിന് മുൻപിൽ കോൺഗ്രസ്സ് പ്രവർത്തകരും പൂക്കാട് കലാലയം ഭാരവാഹികളും ഒത്തുചേർന്ന് പുഷ്പാർച്ചന നടത്തി.

 

തുടർന്ന് മഹാത്മാ കാരുണ്യ വേദിയിൽ വെച്ച് മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ സി.വി ബാലകൃഷ്ണൻ, എൻ.കെ കെ മാരാർ, മനത്താനത്ത് ഗോവിന്ദൻകുട്ടി, വത്സല പുല്ല്യത്ത്, പ്രജിത ഉപ്പശ്ശൻ കണ്ടി, എം.ഒ ഗോപാലൻ മാസ്റ്റർ, വാഴയിൽ ശിവദാസ്, കെ.വി രാജൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീസത്യൻ ചാത്തനാടത്ത് സ്വാഗതം പറഞ ചടങ്ങിൽ ശ്രീ ശ്രീകുമാർ ഒറവങ്കര നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

അതിതീവ്രമഴയിലും ശക്തമായ കാറ്റിലും പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി

Next Story

കൊയിലാണ്ടി നമ്പ്ര ത്തുകര കല്ല് വെട്ട് കുഴിയിൽ അഡ്വ.കെ ശശിധരൻ നമ്പ്യാർ അന്തരിച്ചു

Latest from Local News

യാത്രക്കിടെ അത്തോളി സ്വദേശിയുടെ കൈചെയിൻ നഷ്ടപ്പെട്ടു

അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ

കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബാൾ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോടും (പെൺകുട്ടികൾ) ഫൈനലിൽ

കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ  ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ)  പ്രൊവിഡൻസ്

പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു

പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ പ്ലസ് വൺ വിദ്യാർത്ഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ചോറോട് ഹയർ സെക്കൻഡറി

പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ

കൊയിലാണ്ടി പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി രണ്ടു വരെ ആഘോഷിക്കും. 26ന് നാഗ പ്രതിഷ്ഠാ