കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്

Leave a Reply

Your email address will not be published.

Previous Story

“ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” പ്രകാശനം ചെയ്തു

Next Story

ജി​ല്ല​യി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

Latest from Local News

മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ: പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിൽ എം.പി യെ അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവർത്തകരെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിൽ

കൊയിലാണ്ടി ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചരപറമ്പിൽ താമസിക്കും എടക്കൽ താഴെ പുതിയങ്ങാടി പ്രകാശൻ (64) അന്തരിച്ചു. ഭാര്യ: അനിത മക്കൾ: വിഷ്ണു പ്രിയ, വിഷ്ണു

സംസ്ഥാന സ്‌കൂള്‍ കായികമേള: സ്വര്‍ണക്കപ്പിന് ജില്ലയില്‍ സ്വീകരണം നല്‍കി

ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്ക് നല്‍കുന്ന സ്വര്‍ണക്കപ്പിന് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) ജില്ലയില്‍ ആവേശോജ്വല

പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്

കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി