കുറ്റ്യാടി : മദ്യലഹരിയിൽ പേരമകൻ്റെ മർദ്ധനമേറ്റ് വൃ
ദ്ധമരിച്ചു. ഊരത്തേ മാവുള്ള ചാലിൽ കദീജ (76 ) ആണ് മരിച്ചത്. കദീജയുടെ മകളുടെ മകൻ ബഷീറിൻ്റെ മർദ്ധനത്തിലാണ് വൃദ്ധ മരിച്ചതെന്ന് നാട്ടുകാർ പറയുന്നു ബഷീർ ഒളിവിലാണ്.
വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല് പാലങ്ങളുടെ നിർമാണം
കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.
പള്സ് പോളിയോ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില് താഴെയുള്ള 2,06,363 കുട്ടികള്ക്ക് ഇന്ന് (ഒക്ടോബര് 12) പോളിയോ തുള്ളിമരുന്ന് നല്കും.
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത