പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ റോസ്ന ചോലയിൽ രചിച്ച ഓർമകൾ നനയുമ്പോൾ കവിതാ സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു 

മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ റോസ്ന ചോലയിൽ രചിച്ച ഓർമ്മകൾ നനയുമ്പോൾ എന്ന കവിതാ സമാഹാരം ഡോ.സോമൻ കടലൂർ പ്രകാശനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി പുസ്തകം ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം കെ.രതീഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ മുഖ്യാതിഥിയായിരുന്നു. സുരേഷ് കൽപ്പത്തൂർ, എൻ.കെ.ചന്ദ്രൻ, എ.എം.കുഞ്ഞിരാമൻ, രാഗേഷ് പുല്ലാട്ട്, റോസ്ന ചോലയിൽ എന്നിവർ സംസാരിച്ചു. കവിസമ്മേളനത്തിൽ ലതീഷ് നടുക്കണ്ടി, ബിജു കൊട്ടാരക്കര, ഉഷാ ഹരിദാസ്, കെ.കെ.രാരിച്ചൻ, സി.ഗോപാലൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കൺവീനർ രാമദാസ് നാഗപ്പള്ളി സ്വാഗതവും പി.കെ.ഷിംജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു

Next Story

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ മണ്ഡലം ബൂത്ത്‌ കമ്മിറ്റി കോരപ്ര SSLC , +2 ഉന്നത വിജയികളെ അനുമോദിച്ചു

Latest from Local News

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…     1.ജനറൽ മെഡിസിൻ വിഭാഗം ഡോ.

പൂക്കാട് കുഞ്ഞിക്കുളങ്ങര വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി