കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

/

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെയ് 22ന് ബുധൻ രാവിലെ 10 .30 ന് കൂടിക്കാഴ്ച നടക്കും.

പ്രതിദിനം 710 രൂപ നിരക്കിൽ കെയർ ടേക്കർ (വനിത ) ദിവസവേതന നിയമനത്തിനുള്ള അഭിമുഖം 22 ന് രാവിലെ 11. 30ന് നടക്കും. ബിരുദവും ബി.എഡ്ഡും ആണ് യോഗ്യത. 35 നു മുകളിൽ പ്രായമുള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കൃത്യസമയത്ത് ഹാജരാകണം . ഫോൺ നമ്പർ 9497216061 , 8139814185.

 

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി പായ്യോട്ട് കണ്ണിക്കാക്കരുവാൻ പ്രതിഷ്ഠാദിനമഹോത്സവം മെയ് 20 തിങ്കളാഴ്ച നടക്കും

Next Story

സംഘടിത സ്ത്രീ മുന്നേറ്റത്തിന്റെ കേരള മോഡൽ; കുടുംബശ്രീക്ക് ഇന്ന് 26 വയസ്

Latest from Local News

കരുണയുടെ ഉറവ വറ്റാതെ പൂതേരിപ്പാറ ഗ്രാമം

ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.

നന്തി – കീഴൂര്‍ റോഡില്‍ അടിപ്പാത നിര്‍മ്മാണം പുരോഗമിക്കുന്നു

പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.