എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി ; മോഹനൻ മാസ്റ്റർ പങ്കെടുക്കും

കൊയിലാണ്ടി : എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി നടക്കും. മതനിരപേക്ഷത തകർക്കാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടക്കുന്നത്. വൈകീട്ട് അഞ്ചുമണിക്ക് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.