പൊയിൽക്കാവ്: തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ റിട്ട പ്രധാന അധ്യാപിക കോരാരി ശ്രീമതി ( 93)അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ മക്കൾ: ബേബിസുന്ദർരാജ് (സി.പി.എം. കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കെ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ), മരുമക്കൾ: ഷീല (റിട്ട. അധ്യാപിക കോരപ്പുഴ ജി.എഫ്.യു.പി സ്കൂൾ), കെ.പി.ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അധ്യാപിക, സെയ്ൻ്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ).സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു , സത്യനാഥ്, ചന്ദ്രമതി (റിട്ട. അധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ , സുശീല തട്ടും പുറത്ത്, ബാലാമണി
Latest from Local News
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ
കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00







