കോഴിക്കോട് നടന്ന സൂപ്പർ ഗ്ലോ ഫാഷൻ റൺവെ നാഷണൽ ഷോയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

/

കോഴിക്കോട് വെച്ച് നടന്ന സൂപ്പർഗ്ലോ ഫാഷൻ റൺവെ നാഷണൽ ഷോയിൽ പങ്കെടുത്ത് ടോട്ടൽ കാറ്റഗറിയിൽ ബെസ്റ്റ് ടാലൻ്ററായും, 4 വയസു മുതൽ 12 വരെയുള്ള കാറ്റഗറിയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹൈറ ഹണി വിജയിച്ചു.

തായ്‌ലൻഡിൽ വെച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റർ നാഷണൽ ഷോയിലേക്ക് മൽസരിക്കാൻ അർഹത നേടി.  കൊയിലാണ്ടി ഈസ്റ്റ് റോഡ് റെയിൽവെ ഗേറ്റിനു സമീപം ശാരദാ നിവാസിൽ റിയേഷിൻ്റെയും, ഹണിയയുടെയും മകളാണ്.

  

Leave a Reply

Your email address will not be published.