യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ കഥാ സമാഹാരം ‘ഒറ്റയാൾക്കൂട്ടം’ മെയ്‌ 18 ന് പ്രകാശനം ചെയ്യും

/

കൊയിലാണ്ടി: യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ കഥാ സമാഹാരമായ ഒറ്റയാൾക്കൂട്ടം മെയ് 18 ന് ശനിയാഴ്ച പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്യും.  കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിൽ അധ്യക്ഷത വഹിക്കും.

പ്രശസ്ത കവി സജയ് കെ .വി കഥാ സമാഹാരം ഏറ്റുവാങ്ങും. മധു കിഴക്കയിൽ പുസ്തക പരിചയപ്പെടുത്തും. എഴുത്തുകാരൻ വി ആർ സുധീഷ്, കൊയിലാണ്ടി നഗരസഭാ വൈ ചെയർമാൻ അഡ്വ: കെ.സത്യൻ, മോഹനൻ നടുവത്തൂർ തുടങ്ങി സാമുഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മൃഗാശുപത്രിയിൽ മുട്ടക്കോഴി വിതരണം ചെയ്യുന്നു 

Next Story

പുള്ളാട്ടിൽ അബ്ദുൾ ഖാദർ പുരസ്ക്കാരം യു.കെ.രാഘവന്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം

ഉളളിയേരി: ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 15ന് ആഘോഷിക്കും. ശിവ പൂജ,അഖണ്ഡനാമ ജപം,ഗണപതി ഹോമം,ചുറ്റുവിളക്ക്,വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും.

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടീ കെ ഷെറീന