കൊയിലാണ്ടി: രണ്ട് മാസം പ്രായമായ ഗ്രാമശ്രി ഇനത്തില്പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ മെയ് 20ന് രാവിലെ കൊയിലാണ്ടി മൃഗാശുപത്രി പരിസരത്ത് വിതരണം ചെയ്യും. വില 130 രൂപ.




മുക്കത്ത് നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചഇരുപത്തിരണ്ട് വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്ലാജിനെ വയനാട്ടില് നിന്നാണ്
ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 21, 22, 23 തിയ്യതികളിലായി ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്യത്തിൽ നടക്കും.
കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ
അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്.
തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദി കുറിക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം