വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവനാളിൽ നടന്ന സമർപ്പണം ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ അഡ്വൈസർ സി. ചന്ദ്രൻ ചൊക്ലി നിർവ്വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് സുനിൽ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു.

സമർപ്പണ വേദിയിൽ 20 വർഷമായി ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം ചെയ്യുന്ന വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി, തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. നഗരസഭാംഗങ്ങളായ ലിൻസി മരക്കാട്ടു പുറത്ത്, ഷീബ അരീക്കൽ, ടി.പി.ശൈലജ, കവി മോഹനൻ നടുവത്തൂർ, ക്ഷേത്രം സെക്രട്ടറി രാഘവൻ തൊടുവയൽ, ചന്ദ്രൻ അരീക്കൽ, പി.ടി.ഷൈജു എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളം എളമക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Next Story

കടലിനടിയിലെ അദ്ഭുതലോകം കണ്ടുമടങ്ങാൻ ലക്ഷദ്വീപിലേക്ക്……

Latest from Local News

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10.12.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്: കോഴിക്കോട് വലിയമുന്നേറ്റം കാഴ്ചവെക്കും

കോഴിക്കോട്: സംസ്ഥാനത്ത് ഇടത് തരംഗം വ്യക്തമായതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചാരണ സമയത്തെ ജനപങ്കാളിത്തം തന്നെ എൽഡിഎഫിനുള്ള ജനവിശ്വാസത്തിന്റെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ അന്തരിച്ചു

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ (84) അന്തരിച്ചു.  കീഴരിയൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനും, കീഴരിയൂരിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്ട്.