നാഷനല്‍ മെഡിക്കല്‍ കമ്മീഷനില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള പ്രൊവിഷനല്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള താല്‍പര്യമുള്ള എഫ്.എം.ജി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in ,
ഇമെയില്‍- fmgintern kerala@gmail.com.