ബീവറേജസ് ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ചയാളെ റിമാൻഡ് ചെയ്തു

കോഴിക്കോട് : ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലെ ജീവനക്കാരനെ മർദ്ദിച്ചയാൾ റിമാൻഡിലായി. കക്കോടി ബീവറേജ്സ് ഷോപ്പ് മാനേജർ സാബിറിനാണ് മർദ്ദനമേറ്റത്. ജോലിസ്ഥലത്ത് നിന്ന് അകാരണമായി മർദ്ദിച്ചതിനാണ് അനീഷ് വി കെ എന്നയാളുടെ പേരിൽ കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്. ഇയാളെ കോഴിക്കോട് JCM 1 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

ഷോപ്പിന്റെ പരിസരത്തുനിന്ന് മദ്യപിക്കരുത് എന്ന് പറഞ്ഞ ബീവറേജ്സ് ഷോപ്പ്  മാനേജറെ ഇയാൾ ആക്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഷോപ്പിൽ വന്ന് ജീവനക്കാരോട് അസഭ്യം പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം

Next Story

ചിപ്പിലിത്തോട് റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Latest from Main News

നിർബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. നാഗ്പൂരിനടുത്ത് അമരാവതി ജില്ലയിലാണ് സംഭവം. ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ജനുവരിയിൽ കെ.എൽ.എഫിൽ പങ്കെടുക്കാൻ കോഴിക്കോടെത്തും

കോഴിക്കോട് നടക്കുന്ന 2026 ലെ കേരള സാഹിത്യോത്സവത്തിൽ (കെഎൽഎഫ്) ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കും. ജനുവരി 22 ന് ആരംഭിക്കുന്ന

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ രാത്രിയോടെ എറണാകുളത്തുനിന്നും മൃതദേഹം തിരുവനന്തപുരത്തെ മുടവൻമുകളിലുള്ള വീട്ടിൽ

വാളയാറിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയതിൻ്റെ നിർണായക ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണ സംഘം

പാലക്കാട്‌ വാളയാറിൽ അതിഥി തൊഴിലാളിയായ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാംനാരായണൻ