ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷല്‍ ദര്‍ശനത്തിന് ഈ മാസം പതിനെട്ട് മുതല്‍ ജൂണ്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷ്യല്‍ ദുര്‍ശനമില്ല.

ക്യൂനില്‍ക്കുന്നവര്‍ക്കും നെയ് വിളക്ക് വഴിപാടുകാര്‍ക്കം മാത്രമായിരിക്കും ദര്‍ശനം. ക്ഷേത്രത്തിലെ വന്‍ തിരക്ക് പ്രമാണിച്ചാണ് ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published.

Previous Story

പാലക്കാട് തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവ കാഴ്ചകൾ

Next Story

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു

Latest from Uncategorized

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി:കൊയിലാണ്ടി പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിച്ചു . ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത്

കാർഷിക യന്ത്രം സർവ്വചരിതം ക്യാമ്പ് ചെറുവണ്ണൂരിൽ ആരംഭിച്ചു

ചെറുവണ്ണൂർ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും പേരാമ്പ്ര കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ചേർന്ന് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി

സഹായം നൽകി

കൊയിലാണ്ടി :കരൾ രോഗ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ട സതീശൻ വർണ്ണം ചികിത്സാസഹായത്തിലേ ക്ക് മുത്താമ്പി കൂട്ടം തുക സമാഹരിച്ച് കൊയിലാണ്ടി നഗരസഭ വൈസ്