കോ­​ഴി­​ക്കോ­​ട് ന­​വ­​വ­​ധു­​വി­​നെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഭ​ര്‍​ത്താവിനെതിരെ ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു​ത്തു

കോ­​ഴി­​ക്കോ­​ട്: ന­​വ­​വ­​ധു­​വി­​നെ ഭ​ര്‍­​ത്താ­​വ് മ​ര്‍­​ദി­​ച്ചതായി പ­​രാ­​തി. സം­​ഭ­​വ­​ത്തി​ല്‍ യു­​വ­​തി­​യു­​ടെ ഭ​ര്‍​ത്താവാ​യ കോ­​ഴി­​ക്കോ­​ട് പ­​ന്തീ­​രാ­​ങ്കാ­​വ് സ്വ­​ദേ­​ശി രാ­​ഹു­​ലി­​നെ­​തി­​രേ ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു​ത്തു.

  

ഈ ​മാ­​സം അ­​ഞ്ചി­​നാ­​ണ് രാ­​ഹു​ലും എ­​റ­​ണാ­​കു­​ളം സ്വ­​ദേ­​ശി­​നി­​യാ­​യ യു­​വ­​തി­​യും വി­​വാ­​ഹി­​ത­​രാ­​യ​ത്. ഇ­​തു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട സ­​ത്­​ക്കാ­​ര­​ച​ട­​ങ്ങ് കോ­​ഴി­​ക്കോ­​ട്ടെ വീ­​ട്ടി​ല്‍ ന­​ട­​ന്നി­​രു­​ന്നു. ച­​ട­​ങ്ങി­​നെ​ത്തി­​യ വീ­​ട്ടു­​കാ​ര്‍ യു­​വ­​തി­​യു­​ടെ മു​ഖ­​ത്ത് മ​ര്‍­​ദ­​ന­​മേ­​റ്റ പാ­​ടു­​ക​ള്‍ ക­​ണ്ട് വി​വ­​രം തി­​ര­​ക്കു­​കയും ഇ­​തോ­​ടെ ഇ​വ​ര്‍ മ​ര്‍­​ദ­​ന വി​വ­​രം വീ­​ട്ടു­​കാ​രെ അറിയിക്കുകയുമായിരുന്നു. തുടർന്ന് വീ­​ട്ടു­​കാ​ര്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി നൽകി.

സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ആരംഭിച്ചിട്ടുണ്ട്. അ­​തേ­​സ​മ​യം വി­​വാ­​ഹ​ബ­​ന്ധം തു­​ട­​രാ​ന്‍ താ­​ത്­​പ­​ര്യ­​മി­​ല്ലെ­​ന്ന് അ­​റി­​യി­​ച്ച് യു​വ­​തി സ്വന്തം വീ­​ട്ടി­​ലേ­​ക്ക് മ­​ട­​ങ്ങി.

Leave a Reply

Your email address will not be published.

Previous Story

നാടിൻ്റെ സ്പന്ദനമറിയുന്നവരാകണം പുതു തലമുറ; ബിജു കാവിൽ

Next Story

വിപണിയിൽ മഞ്ഞൾ വിലയിൽ വർദ്ധനവ്

Latest from Main News

അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി

 ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍