കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

പ്രേരക്മാരുടെ വിരമിക്കൽ പ്രായപരിധി വർദ്ധിപ്പിക്കണമെന്നും വേതന കുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്നും കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കപ്പെട്ടെങ്കിലും പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ജോലിയിൽ തുടരാൻ കഴിയാത്ത സ്ഥിതിയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

  

പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ നടന്ന പൊതു പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ സുരേഷ്കുമാർ അദ്ധ്യക്ഷനായി പുനർവിന്യാസം നാൾവഴികളിലൂടെ എന്ന വിഷയത്തിൽ സംസ്ഥാന ജോ സെക്രട്ടറി കെ സി രാജീവൻ സംഘടന ഇന്ന് ഇന്നലെ നാളെ എന്ന വിഷയത്തിൽ ഉത്തരമേഖലാ സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു. ഷാജി എം വേലായുധൻ എ.പി ഉഷാകുമാരി ടി ജില്ലാ പഞ്ചായത്ത് അംഗവും പ്രേര കുമായ സിന്ധു ഇ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കരിപ്പൂരിൽ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ സാധാരണഗതിയിലേക്ക്

Next Story

പേരാമ്പ്ര താലൂക്കാശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ധർണ്ണ നടത്തി

Latest from Local News

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം

സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി

ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക്

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി 

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി ലോക വനദിന

ശുചിത്വ സാഗരം, സുന്ദര തീരം: പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം ഏപ്രിൽ 11 ന്

ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം