സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഷാളണിയിച്ച് മൊമൻ്റൊ നൽകി. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ,മണ്ഡലം ‘പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ഭാരവാഹികളായ ഒ.കെ.കുമാരൻ, എം.എം രമേശൻ, ജി പി പ്രീജിത്ത്,, പാറക്കീൽ അശോകൻ, കെ. പി.സ്വപ്നകുമാർ ,ടി.എം പ്രജേഷ് മനു, ദീപക്‌ കൈപ്പാട്ട്, ഷിബു എം ടി, അമ്മത് പി.കെ തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

Next Story

കാന്താ…. ഞാനും വരാം ഇടുക്കിയിലെ കാന്തല്ലൂരിലേക്ക്- കൊടും ചൂടില്‍ സഞ്ചാരികളെ വരവേറ്റ് കാന്തല്ലൂരിൽ ടൂറിസം ഫെസ്റ്റ്

Latest from Local News

മേപ്പയ്യൂർ മാണിയോട്ട് കുഞ്ഞിരാമൻവൈദ്യർ അന്തരിച്ചു

 മഞ്ഞക്കുളം പ്രതീക്ഷ മേപ്പയ്യൂരിലെ പാരമ്പര്യ ആയുർവ്വേദ വൈദ്യരും ആയുർവ്വേദ ഷോപ്പ് ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻവൈദ്യർ ( 97 ) അന്തരിച്ചു. ഭാര്യ

കോടികൾ ചെലവഴിച്ച ഫറോക്ക് പഴയപാലം അപകടാവസ്ഥയിൽ; വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു

കോഴിക്കോട്: കോടികൾ ചെലവഴിച്ച് നവീകരിച്ച ഫറോക്ക് പഴയപാലം വീണ്ടും അപകടാവസ്ഥയിൽ. പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകൾ തുരുമ്പേറി അടര്‍ന്നു തുടങ്ങിയത് ഗുരുതര

തലക്കുളത്തൂരില്‍ ലൈഫിന്റെ തണലില്‍ ആറ് കുടുംബങ്ങള്‍ കൂടി

വീട് ഒരു സ്വപ്നം മാത്രമായിരുന്നവരില്‍ ആശ്വാസത്തിന്റേയും സംതൃപ്തിയുടേയും പുഞ്ചിരി വിരിയിക്കുകയാണ് ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. കാറ്റിലും

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ

സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു