കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും ഭാരവാഹി തെരെഞ്ഞെടുപ്പും നാളെ

/

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഭാരവാഹികളുടെ തിരെഞ്ഞെടുപ്പും മെയ് 11 ന് 11.30 ന് നഗരസഭാ ഓഫീസിന് സമീപം കെ.എം.ആർ വ്യാപാര ഹാളിൽ നടക്കും.

ജില്ലാ സംസ്ഥാന നേതാക്കൾ . ആശ്വാസ് പദ്ധതിയെ കുറിച്ച് ജില്ലാ ഭാരവാഹികൾ.

പത്രസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം.രാജീവൻ, ജനറൽ സെക്രട്ടറി കെ.കെ.ഫാറൂഖ്,ട്രഷറർ സഹീർ ഗാലക്സി,

ജില്ലാ വൈ. പ്രസിഡന്റ് മണിയോത്ത് മൂസഹാജിജില്ലാ സെക്രട്ടറി കെ.ടി.വിനോദ് ഇ. കെ.സുകുമാരൻ,സൗമിനി മോഹൻദാസ്

ഷീബശിവാനന്ദൻ ,റിയാസ് അബൂബക്കർ,ടി.പി. ഇസ്മയിൽ ,സി.കെ.ലാലു, ഷൗക്കത്ത്,പ്രഭീഷ് ഷബീർ ജസ്ന , ശിഖ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കടലിനടിയിലെ അത്ഭുത കാഴ്ചകൾ കാണാം, കോഴിക്കോട്ടേക്ക് പോന്നോളീ   

Next Story

പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.