ജോലിക്ക്‌ സ്ത്രീകളെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ 2010 മുതൽ പ്രവർത്തിച്ചുവരുന്ന സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ വീടുകളിൽ പോയി ജോലി ചെയ്യാൻ സ്ത്രീകളെ ആവശ്യമുണ്ട്.

വീട് അടിച്ചു തുടച്ച് വൃത്തിയാക്കൽ, അടുക്കള ജോലി, കുട്ടികളെ നോക്കുന്ന ആയമാർ, പ്രസവാനന്തര ശുശ്രുഷ, ഹോം നഴ്സ് എന്നിവയാണ് ജോലി.

കുടുതൽ വിവരങ്ങൾ 8891889720 നമ്പറിൽ ലഭിക്കും. സിവിൽ സ്റ്റേഷനകത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ടും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.