നന്ദിതയ്ക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം

ഹയർസെക്കൻഡറി പരീക്ഷയിൽതിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഡിപി നന്ദിതയ്ക്ക് ഫുൾ മാർക്ക് ‘1200ൽ 1200 മാർക്കും ഈ മിടുക്കി നേടി1200ൽ 1200 മാർക്കും ഈ മിടുക്കി നേടിസി പ്രദീപ്കുമാറിന്റെയും ജി. എസ്. ദീപയുടെ മകളാണ് നന്ദിത.മികച്ചതും ചിട്ടയാർന്നതുമായ പഠനവും പരിശ്രമവുമാണ് ഈ വിജയത്തിന് അടിസ്ഥാമെന്ന് അധ്യാപകർ പറഞ്ഞു. നന്ദിതയെ സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, അധ്വാപകർ എന്നിവർ അഭിനന്ദിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊങ്ങന്നൂര് സ്പന്ദനം കലാകായിക വേദിയുടെ വാർഷികാഘോഷം സമന്വയം – 24

Next Story

എസ്.എസ്.എൽ.സി ഫലം നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി ജില്ലയിൽ ഒന്നാമത്. സംസ്ഥാനത്ത് രണ്ടാംസ്ഥാനം

Latest from Local News

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 21-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം കാർഡിയോളജി വിഭാഗം ഗ്വാസ്ട്രാളജി വിഭാഗം… യൂറോളജിവിഭാഗം ഇ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു