കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ ശ്രെമിച്ചയാൾ പിടിയിൽ

കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും പണവും വിലപിടിപ്പുള്ള മോഷ്ടിക്കാൻ ശ്രമിച്ചആദിൽ റൈഫാൻ നാലുകുടിപ്പറമ്പ് , എന്നയാളെ ആണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published.

Previous Story

മാതൃഭൂമിയും മെട്രോ മെഡ് ഇന്റർനാഷണൽ കാർഡിയാക്സെന്ററും ചേർന്ന് കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാക്യാമ്പ് നടത്തുന്നു

Next Story

കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

വർദ്ധിപ്പിച്ച മെഡിസെപ് പ്രീമിയം പിൻവലിക്കണം: കെ.എസ്.എസ്.പി.യു. മൊടക്കല്ലൂർ യൂണിറ്റ് സമ്മേളനം

മെഡിസെപ്പിൽ വർദ്ധി പ്പിച്ച പ്രീമിയം പിൻവലിക്കണമെന്നും കുടിശ്ശിക യായ ഡി.ആർ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും കെ. എസ്. എസ്. പി. യു.

കെ.സി. നാരായണൻ നായരുടെ പ്രവർത്തനം മാതൃകാപരം – വി. കുഞ്ഞാലി

മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ

ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. വി. അനുഷ ഉദ്ഘാടനം ചെയ്തു

ആന്തട്ട റെസിഡന്റ്‌സ് അസോസിയേഷൻ(എ. ആർ. എ )ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. വി. അനുഷ ഉദ്ഘാടനം