കൊയിലാണ്ടി: പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന (49) അന്തരിച്ചു. ഭർത്താവ്: സത്യൻ. അച്ഛൻ : പരേതനായ സ്വാമികുട്ടി. അമ്മ : നാരായണി. മക്കൾ: അശ്വതി ,പരേതയായ അപർണ. മരുമകൻ :നി പിൻ .സഹോദരങ്ങൾ: ബാബു ,സിദ്ധാർത്ഥൻ, മുരളി ,സനൽ .

ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്കൂള് കലോത്സവത്തില് പങ്കെടുക്കാന് എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന് കലോത്സവ വണ്ടികള് തയ്യാര്. നാല് ബസ്സുകളും കൊയിലാണ്ടി
കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം സംസ്കൃത കഥാരചന (യു.പിവിഭാഗം) അനന്ത് ശിവ എൻ.ടി മായനാട് എ യു പി സ്കൂൾ
മേലൂർ മീത്തലെ തൊണ്ടിപ്പുറത്ത് കമല അമ്മ (79) (റെഡ് ബിൽഡിംഗ് ലൈൻ, സുകൃതം, മംഗലാപുരം) അന്തരിച്ചു. ഭർത്താവ് പരേതനായ മീത്തലേ തൊണ്ടിപ്പുറത്ത്