മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു

/

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം മൂന്നാം ഘട്ടത്തിലെ പ്രവർത്തിയാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടുകൂടി ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. ഇതുവരെ 20 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചുള്ള പ്രവർത്തനമാണ് പൂർത്തിയായത്.

പൂർണമായതോതിൽ നവീകരണം നടത്തുവാൻ ഒരുകോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ശില്പി ഒ ടി വിജയൻ ൻ്റ നേതൃത്വത്തിലുള്ള തൊഴിലാളികളാണ് പണി നടത്തുന്നത്. 500 വർഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രക്കുളം. സമീപത്തെ കിണറുകളുടെ ജലവിതാനം നിലനിർത്തുന്നതിൽ ഈ ക്ഷേത്രക്കുളത്തിന് വലിയ പങ്കുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻസ് അസോസിയേഷനും ചേർന്നുള്ള സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി

Next Story

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

അധ്യാപക ഒഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ യുപിഎസ് എ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 22 ന് തിങ്കളാഴ്ച

ജനാധിപത്യാവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ല; അഡ്വ കെ പ്രവീൺ കുമാർ

  കീഴരിയൂർ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള അശാസ്ത്രീയമായ വാർഡ് വിഭജനത്തിലൂടെയും വോട്ടർപ്പട്ടിക കൃതൃമത്തിലൂടെയും ജനാധിപത്യത്തെ അടിമറിച്ച് തുടർ ഭരണം നേടാമെന്ന സി.പി.എമ്മിന്റെ മോഹം

കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ 19 മുതൽ

വികസനരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കൊയിലാണ്ടി നഗരസഭ കഴിഞ്ഞ 5 വർഷങ്ങൾ ജനങ്ങൾക്കായി ലഭ്യമാക്കിയ നേട്ടങ്ങൾ വിവരിക്കുന്നതിനായി