വൈറലാവുന്ന കുളി

കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയുടെ കൂട്ടായ്മയിൽ നിന്നുമാണ് വൈറലാകുന്ന കുളിസീൻ ദൃശ്യാവിഷ്കാരം. ആൻസൺ ജേക്കബിന്റെ സംവിധാനത്തിൽ ജിത്തു കാലിക്കറ്റ് ക്യാമറ ചെയ്ത റീൽസിൽ ഷിജിത് മണവാളൻ,പ്രശാന്ത് ചില്ല, രഞ്ജിത് നിഹാര, മകേശൻ നടേരി, വിഷ്ണു എന്നിവരാണ് അഭിനയിച്ചത്. കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് വെച്ച് ഷൂട്ട് ചെയ്ത റിൽസിൽ നിരവധി പൊതുജനങ്ങളും റിയലിസ്റ്റിക്കായി അഭിനയിച്ചു എന്നുള്ളതാണ് രസകരം.

 

 

 

 

Leave a Reply

Your email address will not be published.