കനത്ത ചൂടിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു

കൊയിലാണ്ടി: ചേമഞ്ചേരി. വേനൽചൂട് സഹിക്കാൻ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേ മഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്നലെ പുലർച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പിൽ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്തയുണ്ടാവുകയും പുലർച്ചെയോടെ ചാവുകയും ചെയ്തു.

പശു വളർത്തലിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന കർഷക കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഇതോടെ നഷ്ടമായത്. ഒരു ലക്ഷം രൂപയോളം കൊടുത്ത് ഒരു മാസം മുന്നേ ഈ കറവപ്പശുവിനെ ഇവർ വാങ്ങിയത്. എന്നാൽ പശുവിൻ്റെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് വെറ്ററിനറി ഡോ. ഷനോജ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പരാജയ ഭീതിയിൽ സി പി എം വർഗീയ പ്രചാരണം നടത്തുന്നു: സി വി ബാലകൃഷ്ണൻ

Next Story

ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു 

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ 

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി