ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ് വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു 

 

കൊയിലാണ്ടി. ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണയോഗവും എൻഡോവ് മെൻ്റ്

വിതരണവും പന്ന്യൻ രവീന്ദ്രൻ നിർവ്വഹിച്ചു. ഇ.കെ അജിത് അദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ വിജയൻ എം എൽ എ. സി.പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ടി വി ബാലൻ എം നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

എൻഡോവ്മെൻ്റ് പന്തലായനി ബി ഇ എം യു പി സ്കൂൾ കോതമംഗലം ജി എൽ പി സ്കൂൾ എന്നിവർ ഏറ്റുവാങ്ങി. എൻ ശ്രീധരൻ സ്വാഗതവും രമേശ് ചന്ദ്ര നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.