മെയ്‌ ഒന്നിനു പാലക്കാട്‌ ഡിവിഷനിലെ ടിക്കറ്റ് ചെക്കിങ് തൊഴിലാളികൾ സൂചന സമരം നടത്തി

/

പാലക്കാട്‌ ഡിവിഷന്റെ കീഴിലുള്ള വിവിധ വിശ്രമമുറികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മെയ്‌ ഒന്നിനു പാലക്കാട്‌ ഡിവിഷനിലെ ടിക്കറ്റ് ചെക്കിങ് തൊഴിലാളികൾ വിവിധ ഇടങ്ങളിൽ സൂചന സമരം നടത്തി. റയിൽവേയിലെ വിവിധ സംഘടനകൾ ചേർന്നാണ് സംയുക്ത സമര സമിതിക്ക് നേതൃത്വം നൽകിയത് . മംഗലാപുരം നടത്തിയ പ്രതിഷേധ സമരത്തിൽ ടി.എം.അനീഷ്‌ അധ്യക്ഷനായി പി. ആർ. ശശികുമാർ ഉൽഘാടനം ചെയ്തു. എൻ പത്മനാഭൻ , സനൽ കുമാർ വി.രാജേഷ് വിനീത് എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ മoത്തുംഭാഗത്ത് ശശികുമാർ നിര്യാതനായി

Next Story

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ നാളെ ഡ്രൈവിങ് സ്കൂളുകളുകളുടെ സംയുക്ത സമരസമിതി പ്രതിഷേധം

Latest from Local News

ദുരന്തനിവാരണത്തിന് കരുത്തേകാന്‍ എന്‍.സി.സി; ‘യുവ ആപ്ദ മിത്ര’ ക്യാമ്പിന് തുടക്കം

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.സി.സി കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക്

ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയും, ശ്യാമളയും റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ന്യൂഡൽഹിയിലേക്ക്

കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയ്ക്കും, ശ്യാമളയ്ക്കും ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍

കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ് ഉടൻ ആരംഭിക്കണം -വി പി ഇബ്രാഹിം കുട്ടി

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. തഹസിൽദാർ ഉൾപ്പെടെയുള്ള താലൂക്കിലെ വിവിധ

ദേശീയപാതയിൽ കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്ത് തകർച്ച

ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീടാറിങ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ