മേപ്പയ്യൂർ മoത്തുംഭാഗത്ത് ശശികുമാർ നിര്യാതനായി

മേപ്പയ്യൂർ: മoത്തുംഭാഗത്തെ പരേതനായ കുഴിച്ചാലിൽ കുഞ്ഞമ്പു പിള്ളയുടെ മകൻ ശശികുമാർ (58) നിര്യാതനായി. ഭാര്യ: പത്മിനി (വയനാട്)അമ്മ: രാജമ്മ അമ്മാൾ മക്കൾ: അശ്വതി (സഹകരണ ആശുപത്രി, വടകര), ആതിര (ബ്രോടെക് സോഫ്റ്റ് വെയർ ഡവലപ്മെൻ്റ്സ്, ഏറണാകുളം)മരുമക്കൾ: രജിൻ (കീഴരിയൂർ), ആദർശ് (കല്പത്തൂർ) സഹോദരങ്ങൾ: രാജൻ, പങ്കജാക്ഷി (വയനാട്), ശോഭ (എടച്ചേരി), പരേതനായ മനോഹരൻ 

Leave a Reply

Your email address will not be published.