കീഴരിയൂർ: പുത്തൻപറമ്പിൽ രമേശൻ(46) അന്തരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി വിക്ടറി ഗ്രൂപ്പ് ജീവനക്കാരനും ആയിരുന്നു. പിതാവ്’ :പരേതനായ ശങ്കരൻ ,
മാതാവ് :മാധവി, ഭാര്യ: മോളി, മകൾ : ഹെന്ന
സഞ്ചയനം ഞായറാഴ്ച.
കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി
കോഴിക്കോട്. മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിത മായിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു
കൂടത്തായി പറശ്ശേരി പുൽപറമ്പിൽ ഷമീമ (49) അന്തരിച്ചു. ഭർത്താവ് പരേതനായ പി.പി.മാമു (മുൻപോസ്റ്റ്മാസ്റ്റർ). പരേതരായ അമ്മത് ചേറുകൂടയിലിൻ്റെയും കുഞ്ഞി കദീജയുടെയും മകളാണ്.
കൊയിലാണ്ടി : ധീരജവാന് രഞ്ജിത്ത്കുമാറിന്റെ 21ാം രക്തസാക്ഷിത്വ വാര്ഷികം ആചരിച്ചു. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് രക്തസാക്ഷിമണ്ഡപത്തില് വിമുക്തഭടന്മാര് ആദരസൂചകമായി സല്യൂട്ട് സമര്പ്പിക്കുകയും, ഡി.
കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ