വിനോദസഞ്ചാരികൾക്ക് എന്നും വിസ്മയക്കാഴ്ചയാണ് പനങ്ങാട് പഞ്ചായത്തിലെ വയലടമല. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയോളം ഉയരത്തിലുള്ള വയലടമല പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണ്. വയലട മലയിലെ കോട്ടക്കുന്നിലുള്ള മുള്ളൻപാറ ഏറെ പ്രത്യേ കതകൾ നിറഞ്ഞയിടമാണ്.
Moreകൊയിലാണ്ടി: മേലൂര്‍ കൊണ്ടംവളളി അയ്യപ്പ ക്ഷേത്ര മഹോത്സവം ഏപ്രില്‍ 12 മുതല്‍ 20 വരെ ആഘോഷിക്കും. 12ന് ശുദ്ധിക്രിയകള്‍. 13ന് രാവിലെ കൊടിയേറ്റം. 14ന് വിഷുക്കണി, വിഷുസദ്യ. ഓട്ടന്‍ തുളളല്‍,
Moreഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി
Moreകൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എതിര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി
Moreതാമരശ്ശേരി കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഓമശ്ശേരി മങ്ങാട് മങ്ങാട്ടു പുറയിൽ സജീവൻ (45) ൻ്റെതാണ് മൃതദേഹം. കൈയിൽ മത്സ്യബന്ധന വലചുറ്റിയ രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ വസ്ത്രവും,
Moreകൊയിലാണ്ടി: പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ കലാലയം സർഗവനിയിൽ. നടക്കും. അറിവും ആനന്ദവും അനുഭവവും കോർക്കപ്പെടുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം മൃദുവ്യായാമങ്ങൾ,
Moreമലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. മലപ്പുറം എന്നാല്‍ ഉറച്ച ലീഗ് കോട്ടയെന്നാണ് മുമ്പൊക്കെ കരുതിയിരുന്നത്. ആഞ്ഞു ശ്രമിച്ചാല്‍ മലപ്പുറവും ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.എമ്മിന്റെ
Moreകഴിഞ്ഞ മൂന്നു ദിവസത്തിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ 41 പേർ കുടുങ്ങി. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് നടപടികൾ കര്‍ശനമാക്കിയത്.
Moreപാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി എൻസിഇആർടി. പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യ – ചൈന രാജ്യങ്ങൾക്ക് സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ പരാമർശം നീക്കിയാണ് മാറ്റം
Moreസംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്
More