കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു

 

കൊയിലാണ്ടി : ദേശീയപാത നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു. സ്റ്റേറ്റ് ഹൈവേയിലൂടെയുള്ള യാത്രക്ക് തടസ്സമുണ്ടാവാതിരിക്കാൻ ഒരു ഭാഗം മാത്രമായിരുന്നു നിർമ്മാണം നടത്തിയിരുന്നത്. അത് പൂർത്തിയായതോടെ മറുഭാഗത്തുള്ള മുഴുവൻ മണ്ണും നീക്കിയതോടെ പണി അതിവേഗം പുരോഗമിക്കുകയാണ്. ടാറിംഗ് നടത്താനുള്ള പണികൾ അതിവേഗം നടന്നു കൊണ്ടിരിക്കുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; പവര്‍ക്കട്ട് വേണമെന്ന് കെഎസ്ഇബി

Next Story

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

കുയിമ്പിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പഠനോപകരണം വിതരണം ചെയ്തു

  പാലേരി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത്  ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി