മേലൂർ ശിവക്ഷേത്രോത്സവത്തിന്  കൊടിയേറി

/

മേലൂർ ശിവക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ തെക്കിനിയേടത്ത്പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്,ഈശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് . 30 ഇരട്ട തായമ്പക,കലാവിരുന്നുകൾ .

മെയ് ഒന്നിന് മ്യൂസിക്കൽ നൈറ്റ്‌

രണ്ടിന് കഥകളി കുചേലവൃത്തം.വിശേഷാൽ തായമ്പക .മൂന്നിന്ന് ആഘോഷ വരവ് .ആലിൻ കീഴ് മേളം .പള്ളിവേട്ട . നാലിന്കുളിച്ചാറാട്ട് ആറാട്ട്സദ്യ .

Leave a Reply

Your email address will not be published.

Previous Story

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിൽ 2024 -25 അധ്യയന വർഷത്തെ വിവിധ എം .എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Story

പരശുരാം എക്സ്പ്രസ്സിലെ തിരക്ക് ; യുവതി കുഴഞ്ഞുവീണു

Latest from Local News

കൊയിലാണ്ടി എസ്എആർബിടിഎം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസ് നിയമനം

  കൊയിലാണ്ടി: ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്എആർബിടിഎം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്, നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും

ദേശീയപാത വികസനം: സുരക്ഷയും പൊതുജന സൗകര്യവും ഉറപ്പാക്കണം – റസാഖ് പാലേരി

  ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി