മേലൂർ ശിവക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും


മേലൂർ ശിവക്ഷേത്ര ഉത്സവം ഇന്ന് വൈകിട്ട് കൊടിയേറും. ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ്.

ഏപ്രിൽ 30 ഇരട്ട തായമ്പക, കലാവിരുന്നുകൾ . മെയ് 1 ന് മ്യൂസിക്കൽ നൈറ്റ്,  മെയ് 2 ന് കഥകളി കുചേലവൃത്തം. വിശേഷാൽ തായമ്പക.

മെയ് 3 ന് ആഘോഷ വരവ് .ആലിൻ കീഴ്മേളം, പള്ളിവേട്ട. മെയ് 4 ന് കുളിച്ചാറാട്ട്. ആറാട്ട് സദ്യ.

 

Leave a Reply

Your email address will not be published.

Previous Story

24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു

Next Story

കടുത്ത വരള്‍ച്ച, കന്നുകാലി വളര്‍ത്തല്‍ പ്രതിസന്ധിയില്‍

Latest from Local News

ഇരുപതാം മൈൽസ് വാണിയം വീട് ഫാത്തിമ അന്തരിച്ചു

ഇരുപതാം മൈൽസ്: വാണിയം വീട് ഫാത്തിമ (82)അന്തരിച്ചു. ഭർത്താവ് : മുഹമ്മദ്‌ കോയ മക്കൾ:റൗഫ്,അൻവർ(UAE),ആ രിഫ്(കച്ചവടം),താജുദ്ധീൻ(കുവൈറ്റ് ), നൗഫൽ(കുവൈറ്റ് )ഷെഫീൽ.മരുമക്കൾ:മുനീബ, ജുമൈല,

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള

പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ പ്രിയദർശിനി കലാവേദി ആദരിച്ചു

മേപ്പയൂർ: നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സ് വിജയിയുമായ പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ

ബസ്സ്‌ യാത്രക്കിടയിൽ പണവും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നു കോഴിക്കോട്ടെക്കുള്ള ബസ്സ്‌ യാത്രക്കിടയിൽ കേരള സീനിയർ നിറ്റിസൺസ് ഫോറം മുൻസംസ്ഥാന സിക്രട്ടറിയുടെ പണവും രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു.