പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൊറോംവള്ളി കെ.പി. ഗോവിന്ദൻകുട്ടി നായർ അന്തരിച്ചു

കൊയിലാണ്ടി: നടേരി , കാവുംവട്ടത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൊറോംവള്ളി കെ.പി. ഗോവിന്ദൻകുട്ടി നായർ (93) അന്തരിച്ചു. ഭാര്യ: പരേതയായ മീനാക്ഷി അമ്മ .മക്കൾ: ബാലാമണി ( മണമൽ) ,രതി, ലത(സജി) , സന്തോഷ് .മരുമക്കൾ: ഭാസ്കരൻ( പൂക്കാട്) ,രാജൻ( പയ്യോളി), പരേതനായ വേണുഗോപാൽ . സഹോദരങ്ങൾ : അമ്മുക്കുട്ടിഅമ്മ, പരേതനായ ബാലൻ നായർ ‘

 

Leave a Reply

Your email address will not be published.

Previous Story

‘കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങള്‍’ പ്രകാശനം ചെയ്തു

Next Story

ഓറഞ്ച് അലര്‍ട്ട് ;മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്

Latest from Main News

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ

സപ്ലൈകോയുടെ അൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകൾ

തിരുവനന്തപുരം: അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ.. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ