ചേലിയ കലാലയത്തിൽ കഥകളി പഠനശിബിരത്തിന് തിങ്കളാഴ്ച തിരി തെളിയും 

ചേലിയ: കഥകളി വിദ്യാലയത്തിൽ 24-ാമത് കഥകളി പഠനശിബിരം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10 മണിക്കുള്ള ഉദ്ഘാടനച്ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ, ചെങ്ങോട്ടു കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി.എം. കോയ , വാർഡംഗം അബ്ദുൾ ഷുക്കൂർ എന്നിവർ അതിഥികളായെത്തും.

കഥകളി വേഷം, സംഗീതം, ചെണ്ട, ചുട്ടി, മദ്ദളം, ഓട്ടൻതുള്ളൽ എന്നീ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസ് നയിക്കും. മെയ് 10 വരെയാണ് ശിബിരം.

Leave a Reply

Your email address will not be published.

Previous Story

സീസൺ തുടങ്ങി,ഊട്ടിയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു

Next Story

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍

Latest from Local News

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ രാവിലെ 10 മണിക്ക്

അരിക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിക്കുളം  മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി. ഇന്നലെ വൈകുന്നേരം നാല് മണിക്ക്

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പൊലീസ് പിടിക്കൂടി

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) നെയാണ് കോഴിക്കോട് റെയിൽവെ