ഷാജീവ് നാരായണൻ്റെ ‘ഒറ്റയാൾ കൂട്ടം’ പ്രകാശനം മെയ് 18ന് കൊയിലാണ്ടി ടൗൺ ഹാളിൽ


ഷാജീവ് നാരായണൻ രചിച്ച ഒറ്റയാൾക്കൂട്ടം എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് 18ന് വൈകീട്ട് 4.30 ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ ഹോസ്പിറ്റൽ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചാണ് പുസ്തക പ്രകാശനം നടക്കുന്നത്.

പ്രമുഖ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പുസ്തക പ്രകാശനം നിർവഹിക്കും. വി.ആർ സുധീഷ്, കെ.വി.സജയ് തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.