പൂമ്പാറ്റ നാടക ക്യാമ്പ് മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ

കുട്ടികളുടെ നാടകക്കളരിയായ പൂമ്പാറ്റ നാടക ക്യാമ്പ് മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കുന്നു. നാടക പ്രവർത്തകരായ വിജേഷ്, കബനി എന്നിവരാണ് മൂന്ന് ദിവസത്തെ ക്യാമ്പ് നയിക്കുന്നത്. പ്രശസ്ത നാടക സംവിധായകൻ പ്രേമൻ മുചുകുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

മജീഷ് കാരയാട്, കൗമുദി എന്നിവർ ക്യാമ്പിൽ സംബന്ധിക്കും. രതീഷ് ഇ പി ചെയർമാനും സനിൽ കുമാർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
40 പേർക്കാണ് ക്യാമ്പിൽ പ്രവേശനം. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ നമ്പർ :+8113907676,9645035963

Leave a Reply

Your email address will not be published.

Previous Story

കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാഹചര്യം; ചൂട് 41 ഡിഗ്രി വരെ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്

Next Story

വയനാട്ടിൽ രണ്ട് പശുക്കളെ കടുവ കൊന്നു

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന