കോഴിക്കോട് ജില്ല- വോട്ടെടുപ്പ് വിവരങ്ങള്‍

ആകെ പോളിംഗ് ശതമാനം- 76.42
20,28,524 പേര്‍ വോട്ട് രേഖപ്പെടുത്തി

പുരുഷന്‍- 9,53,731 (74.29%)
സ്ത്രീ- 10,74,777 (78.41%)
ട്രാന്‍സ്‌ജെന്‍ഡര്‍- 16 (30.76%)

കോഴിക്കോട് മണ്ഡലം

ആകെ പോളിംഗ് ശതമാനം- 75.42
10,78,283 പേര്‍ വോട്ട് രേഖപ്പെടുത്തി

പുരുഷന്‍- 5,15,648 (74.61%)
സ്ത്രീ- 5,62,623 (76.18%)
ട്രാന്‍സ്‌ജെന്‍ഡര്‍- 12 (45.15%)

വടകര മണ്ഡലം

ആകെ പോളിംഗ് ശതമാനം- 77.91
11,07,881 പേര്‍ വോട്ട് രേഖപ്പെടുത്തി

പുരുഷന്‍- 5,04,153 (73.96%)
സ്ത്രീ- 6,03,725 (81.55%)
ട്രാന്‍സ്‌ജെന്‍ഡര്‍- 3 (13.63%)

കോഴിക്കോട് ലോകസഭാ മണ്ഡലം- 75.42%
* ബാലുശ്ശേരി: 76.58%
– എലത്തൂര്‍: 77.36%
– കോഴിക്കോട് നോര്‍ത്ത്: 70.95%
– കോഴിക്കോട് സൗത്ത്: 71.87%
– ബേപ്പൂര്‍: 74.89%
– കുന്നമംഗലം: 78.15%
– കൊടുവള്ളി: 76.31%

വടകര ലോകസഭാ മണ്ഡലം- 77.91%
– വടകര: 79.08%
– കുറ്റ്യാടി: 78.30%
– നാദാപുരം: 78.29%
– കൊയിലാണ്ടി: 76.72%
– പേരാമ്പ്ര: 79.42%
– തലശ്ശേരി: 76.01%
– കൂത്തുപറമ്പ്: 77.46%
————-
* തിരുവമ്പാടി: 73.38%

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പന്തലായനി കൃഷ്ണഗീതികയിൽ കെ സജീവൻ അന്തരിച്ചു

Next Story

വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി

Latest from Main News

ഇന്നും നാളെയും സംസ്ഥാനത്ത് മ‍ഴക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു ഇന്നും നാളെയും (ജനുവരി 07, 08) കേരളത്തിന്റെ വിവിധയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.  ജനുവരി 10ന് പത്തനംതിട്ട,

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിക്ക് പുത്തൻ ഉണർവ് നൽകാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഗുഡ്‌വിൽ അംബാസഡറായി മോഹൻലാലിനെ നിയമിച്ച

രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി

എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുലിന്റെ മുൻകൂർ

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; യുവതിയടക്കം നാല് പേർ എംഡിഎംഎ യുമായി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേരെ എംഡിഎംഎയുമായി പിടികൂടി. ഗോവിന്ദപുരത്ത് 709 ഗ്രാം

പാളം അറ്റകുറ്റ പണി കാരണം ചില തിവണ്ടികളുടെ യാത്രയിൽ നിയന്ത്രണം

പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്ന ട്രാക്ക് പരിപാലന പ്രവൃത്തികൾ സുഗമമാക്കുന്നതിനാണ് തീവണ്ടി സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് ദക്ഷിണ