കൊയിലാണ്ടി പന്തലായനി കൃഷ്ണഗീതികയിൽ കെ സജീവൻ അന്തരിച്ചു

കണ്ണൂർ ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകൻ കൊയിലാണ്ടി പന്തലായനി കൃഷ്ണഗീതികയിൽ കെ .സജീവൻ (56 ) അന്തരിച്ചു ‘ ഭാര്യ റീന (ടീച്ചർ കോതമംഗലം എൽ.പി.എസ് )മക്കൾ: ഹരികൃഷ്ണൻ, ഗീതിക . അച്ഛൻ :പത്മനാഭൻ നായർ അമ്മ : കാർത്ത്യായനി അമ്മ ‘സഹോദരിമാർ :റീജ (ഉള്ളൂർ) മോളി (മേലൂർ) സംസ്കാരം ശനിയാഴ്ച കാലത്ത് എട്ട് മണി വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.

Previous Story

കൊല്ലം മുഹാമി പള്ളി മുതവല്ലിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ കാപ്പാട് ശൈഖ് പള്ളിക്ക് സമീപം ആയിഷാസിൽ താമസിക്കും താഴത്തൻ വീട് അബ്ദുല്ല അന്തരിച്ചു.

Next Story

കോഴിക്കോട് ജില്ല- വോട്ടെടുപ്പ് വിവരങ്ങള്‍

Latest from Local News

പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു

പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം

ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് വർണ്ണാഭമായ തുടക്കമായി

ചേലിയ കഥകളി വിദ്യാലയത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരത്തിന് തുടക്കമായി. ഗുരുപൂജാ പുരസ്കാര ജേതാവ് പ്രശസ്ത താളവാദ്യ

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി

സ്വർണ വ്യാപാരിയെ കബളിപ്പിച്ച് സ്വർണം തട്ടിയ ബസ്സ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട് നിന്നും അരീക്കോട്ടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ