അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ രണ്ടാമത് ശ്രീമദ് ഭാഗവത നവാഹയജ്‌ഞം ഏപ്രിൽ 28 മുതൽ മെയ്‌ 7 വരെ

അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ രണ്ടാമത് ശ്രീമദ് ഭാഗവത നവാഹയജ്‌ഞം ഏപ്രിൽ 28 മുതൽ മെയ്‌ 7 വരെ നടക്കും. ബ്രഹ്മശ്രീ പള്ളത്തടുക്കം ഇല്ലം അജിത് പരമേശ്വരൻ നമ്പൂതിരി ആചാര്യസ്ഥാനം വഹിക്കുന്ന നവാഹയജ്‌ഞത്തിന്റെ ഉദ്ഘാടനം 28 നു വൈകീട്ട് 5.30 ഗുരുവായൂർ ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി ഇല്ലം പരമേശ്വരൻ നമ്പൂതിരി നിർവഹിക്കും.

മെയ്‌ 1 നു സരസ്വതീ സൂക്തപുഷ്പാർച്ചന മെയ്‌ 3 നു സർവൈശ്വര്യപൂജ മെയ്‌ 5നു തുളസിപൂജ മെയ്‌ 6നു സുരഭിപൂജയും കുമാരിപൂജയും വിശേഷ ചടങ്ങുകളായുണ്ടാകും യജ്ഞനാളുകളിൽ ദിവസവും ലളിതാസഹസ്ര നാമജപവും ഭാഗവതപാരായണവും കഥാകഥനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

പ്രധാനമന്ത്രിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ചു

Next Story

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം; നാം ബൂത്തിലേക്ക്

Latest from Local News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.