നടേരി ആഴാവിൽ താഴെ പയർവീട്ടിൽ മീത്തൽ (ചക്യേരി )ദാക്ഷായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ പയർവീട്ടിൽ മീത്തൽ (ചക്യേരി )ദാക്ഷായണി അമ്മ (76) അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ നായർ (റിട്ടയേർഡ് അരിക്കുളം സർവീസ് സഹകരണ ബാങ്ക് )

മക്കൾ:സജീവൻ, ലീന, ജീജ, ബിജു.

മരുമക്കൾ :രാധ, രാജൻ, ശ്രീകുമാർ, സുകന്യ.

സഹോദരങ്ങൾ :ജാനകി, ശാരദ, ശാന്ത, രവീന്ദ്രൻ (റിട്ടയേർഡ് ഇന്ത്യൻ കോഫി ഹൗസ് ) സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ചക്യേരി വീട്ടുവളപ്പിൽ.

 

Leave a Reply

Your email address will not be published.