റിട്ട റെയിൽവേ ഗേറ്റ്മാൻ പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: റിട്ട.റെയിൽവേ ഗേറ്റ് മാൻ പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് നാരായണൻ (77) അന്തരിച്ചു.

ഭാര്യ: ശാരദ. മക്കൾ :ഷൈജു, ഷാജു, ഷിജു

മരുമക്കൾ :ഷിബിലി സജിന, അനുഷ

സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.