കക്കയത്ത് കാട്ട് തീ; കൃഷിയിടം കത്തി നശിച്ചു

കൂരാച്ചുണ്ട് :കക്കയം മടുക്കാവുങ്കൽക്കടവ് വന മേഖലയിൽ കാട്ട് തീ പടർന്നതിനെ തുടർന്ന് വൻ നാശം . രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലെ ഏകദേശം നാനൂറിലധികം റബർ മരങ്ങളാണ് കത്തി നശിച്ചത്. തീ പടർച്ച തടയാൻ ജനങ്ങൾ രംഗത്തിറങ്ങി.വ്യാപക നാശത്തിൽ നിന്നും രക്ഷിച്ചത് പ്രദേശവാസികളുടെ ഇടപെടലാണ്. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണ്ണമായി അണച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

റിട്ട റെയിൽവേ ഗേറ്റ്മാൻ പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് നാരായണൻ അന്തരിച്ചു

Next Story

തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

Latest from Main News

സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് തുടക്കമായി

സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്മസ്) പരീക്ഷക്ക് തുടക്കമായി. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ

തിരുവനന്തപുരം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ വിജയത്തിന് പിന്നാലെ തിരുവനന്തപുരം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി

കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു

കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള