കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി 545 ബൂത്തിലേക്ക് ഉള്ള ഇലക്ഷൻ സാമഗ്രികൾ ഒരുക്കി 55 ഇനങ്ങൾ ഉള്ള കിറ്റ് ആണ് ഒരുക്കിയത് താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോട് കൂടി കിറ്റ് പൂർത്തിയായത്. കൊയിലാണ്ടി തഹസിൽദാർ കെ പി അലി. ഭൂരേഖ തഹസിൽദാർ ഷിബു. ഡെപ്യൂട്ടി തഹസിൽദാർ മാരായ ബിന്ദു വി. രാമചന്ദ്രൻ ഇ കെ. രവീന്ദ്രൻ യുകെ. ശാന്തകുമാരി. മറ്റു ജീവനക്കാരായ രാമചന്ദ്രൻ പി ജി സുരേഷ് കുമാർ. അനുപമ. ബൈജു. ഖദീജ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി

കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി പയ്യോളി ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് ബാലറ്റ് സജ്ജീകരണംപൂർത്തിയായി. കൊയിലാണ്ടി മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ പയ്യോളി ഹൈസ്കൂളിലും ബാലുശ്ശേരിയുടെ കോക്കല്ലൂർ ഹൈസ്കൂളിലും പേരാമ്പ്രയിലെത് സികെജി കോളേജ് പേരാമ്പ്രയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പടം കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ സാമഗ്രികൾ തരംതിരിക്കുന്നു

Leave a Reply

Your email address will not be published.

Previous Story

തണൽ മരങ്ങള്‍ക്ക് കോടാലി വീഴുന്നു ; ഓട്ടോറിക്ഷക്കാര്‍ പൊരിവെയിലില്‍

Next Story

വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് ധനസഹായ വിതരണം

Latest from Local News

വികസന മുരടിപ്പിന് കാരണം തുടർ ഭരണം – എൻ.കെ. ഉണ്ണികൃഷ്ണൻ

അരിക്കുളം: സംസ്ഥാനത്തും തദ്ദേശസ്ഥാപനങ്ങളിലും തുടർച്ചയായി ഒരു മുന്നണി ഭരിക്കുന്നതാണ് വികസന മുരടിപ്പിന്റെ പ്രധാന കാരണമെന്ന് ആർ.വൈ.എഫ്. നിർവ്വാഹക സമിതി അംഗം എൻ.കെ.

എസ്.ഐ.ആര്‍: ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി ഇ.എല്‍.സി, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളില്‍ പങ്കാളികളായി ജില്ലയിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്)

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം

കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ