പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി നിര്യാതനായി

കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു.

ഭാര്യ ഹലീമ ഹജ്ജുമ്മ (മർഹൂം) മക്കൾ .നസീമ (മർഹൂം) റസിയ ,മെഹബൂബ് (ലണ്ടൻ) മുസ്തഫ (ലണ്ടൻ) ആയിശ (ലണ്ടൻ) ഫാസില (അബൂദാബി) മരുമക്കൾ.മുഹമ്മദലി (മർഹൂം) ഇബ്രാഹിം കുട്ടി (മർഹൂം ) ഷാഹിന (പളളിക്കര). മർഷിദ ( ഫറൂഖ് ) ഹിശാം (കോഴിക്കോട്) ജനാസ നമസ്കാരം .ഏപ്രിൽ 21 ഞായർ രാവിലെ 8 മണി (കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാൽ ) ഖബറടക്കം രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദ്)

Leave a Reply

Your email address will not be published.

Previous Story

റെയിൽവേയുടെ യുടിഎസ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റും ഓൺലൈനായി ബുക്ക് ചെയ്യാം

Next Story

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 അവലോകനം; കോട്ടയം ആർക്കൊപ്പം?

Latest from Local News

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വനിതാശിശു വികസന വകുപ്പ് ആഭിമുഖ്യത്തിൽ അങ്കണവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ നടത്തി

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വനിതാശിശു വികസന വകുപ്പ് ആഭിമുഖ്യത്തിൽ അങ്കണവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ പ്രശസ്ത നാടക രചയിതാവും നാടക സംവിധായകനുമായ ശിവദാസ്

കോടിക്കലിൽ മിനി ഹാർബർ യാഥാർത്ഥ്യമാക്കുക; യൂത്ത് ലീഗ് ഏകദിന ഉപവാസ സമരം 26 ന്

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രവും ദിവസേന മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ കോടിക്കൽ