കരുത്ത് തെളിയിച്ച് എല്‍.ഡി.എഫ് റാലി

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തില്‍ കരുത്ത് തെളിയിച്ച് എല്‍.ഡി.എഫ് റാലി നടത്തി. ബാന്‍ര് വാദ്യങ്ങള്‍,ഒപ്പന,കോല്‍ക്കളി എന്നിവയെല്ലാം റാലിയില്‍ ഉണ്ടായിരുന്നു.കാനത്തില്‍ ജമീല എം.എല്‍.എ,മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍,കെ.ദാസന്‍,സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍,കെ.കെ.മുഹമ്മദ്,ഇ.കെ.അജിത്ത്,രാമചന്ദ്രന്‍ കുയ്യണ്ടി,എം.പി.ശിവാനന്ദന്‍,കെ.ടി.എം കോയ,സി.സത്യചന്ദ്രന്‍,നഗരസബാധ്യക്ഷ സുധ കിഴക്കെപ്പാട്ട്,വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ,പി.ബാബുരാജ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങലിലും എല്‍.ഡി.എഫിന് അനുകൂലമായ തരംഗമാണ് ഉളളതെന്ന് മുഖ്യമന്ത്രി

Next Story

പ്രഫുൽ കൃഷ്ണൻ കൊയിലാണ്ടി മണ്ഡലത്തിൽ പര്യടനം നടത്തി

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന