കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ - The New Page | Latest News | Kerala News| Kerala Politics

കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ

കോവിഡ് കേസുകൾ വീണ്ടും സജീവമാകുന്നതായി ഐഎംഎ. ഐഎംഎയുടെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാർ ചേർന്ന അവലോകന യോഗത്തിലാണ് വിലയിരുത്തൽ. ഏപ്രിൽ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയിൽ ഏഴു ശതമാനം ടെസ്റ്റുകൾ പോസിറ്റീവായി.

 

എന്നാൽ, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങൾക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. കോവിഡ് വീണ്ടും സജീവമാകുന്നതിൽ ജാ​ഗ്രത വേണമെന്നും യോ​ഗത്തിൽ വിലയിരുത്തി.

Leave a Reply

Your email address will not be published.

Previous Story

തൃശ്ശൂർ പൂരം 2024; തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിന്റെ ആനകളുടെ പട്ടിക

Next Story

സ്പെഷ്യൽ ജൂറി തിളക്കത്തിൽ വീണ്ടും QFFK ; പ്രശാന്ത് ചില്ല സംവിധാനം നിർവ്വഹിച്ച ഹ്രസ്വചിത്രം പോളിംഗ്ഡേ സ്‌പെഷ്യൽ ജൂറി അവാർഡിനർഹമായി

Latest from Main News

നിപ രോഗ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സയിൽ

നിപ രോഗ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ ചികിത്സയിൽ. മലപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്. 40 വയസ്സുകാരിയായ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-04-2025 ശനി ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-04-2025 ശനി ഒ.പി.പ്രധാനഡോക്ടർമാർ 👉ഓർത്തോവിഭാഗം 👉മെഡിസിൻവിഭാഗം 👉ജനറൽസർജറി 👉ഇ.എൻടിവിഭാഗം 👉സൈക്യാട്രിവിഭാഗം 👉ഡർമ്മറ്റോളജി 👉ഒപ്താൽമോളജി 👉ഓങ്കോളജിവിഭാഗം 👉നെഫ്രാളജി വിഭാഗം

വഖഫ് ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ്

വഖഫ് ഭേദഗതി ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ജയറാം

ആകാശവാണിയും വികസന വാര്‍ത്തകളും; ചരിത്രത്താളുകളിലൂടെ – എം.സി വസിഷ്ഠ്

ആകാശവാണിയും വികസന വാര്‍ത്തകളും  വസിഷ്ഠ് എം.സി. കോഴിക്കോട്ടെ അഥവാ കോഴിക്കോടന്‍ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് കോഴിക്കോട്ടെ ഓള്‍ ഇന്ത്യ റേഡിയോ അഥവാ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയം 161 ക്യാം​പു​കളിൽ പുരോഗമിക്കുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയം 161 ക്യാം​പു​കളിൽ പുരോഗമിക്കുന്നു. ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായി