കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കോ-ഓപ്പ് ക്രഡിറ്റ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് സ്‌കൂള്‍ ബസാര്‍ ഏപ്രില്‍ 18 മുതല്‍

 

കൊയിലാണ്ടി: സ്കൂൾ പഠനോപകരണ വിപണിയിൽ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പൊലീസ് സഹകരണ സംഘത്തിന്റെ പന്ത്രണ്ടാമത് സ്‌കൂള്‍ ബസാര്‍ ഏപ്രില്‍ 18 മുതല്‍ ആരംഭിക്കും.  കൊയിലാണ്ടി  മിനി സിവില്‍ സ്റ്റേഷന് സമീപം അരയന്‍ കാവ് റോഡിലെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കോ-ഓപ്പ് ക്രഡിറ്റ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളിലാണ് സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തിക്കുക. 15 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട് മേളയില്‍ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, യൂണിഫോം തുണിത്തരങ്ങൾ, സ്കൂൾ ഷൂസുകൾ, കുടകൾ, ലഞ്ച് ബോക്സ്, പഠനോപകരണങ്ങൾ, തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം ഒറ്റക്കുടക്കീഴിൽ ബസാറിലൂടെ ലഭ്യമാകും.

Leave a Reply

Your email address will not be published.

Previous Story

“ഇത് മോദിയുടെ ഗ്യാരണ്ടി” മോഡിഫൈഡ് വടകര : സി ആര്‍ പ്രഫുൽ കൃഷ്ണൻ

Next Story

ഡിഡി ന്യൂസ് ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താചാനലുകളുടെ പുതിയ ലോഗോ പുറത്തിറക്കി

Latest from Main News

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ

വിമാനത്തിനുള്ളിലെ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ്

ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്‌സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് താത്ക്കാലിക നിയമനത്തിന് ജനുവരി